2012, മാർച്ച് 14, ബുധനാഴ്‌ച



എന്റെ വിദ്യാലയം-ഇലഞ്ഞി സെന്റു് പീറ്റേഴ്സ് ഹൈസ്ക്കൂള്‍.1970 ല്‍ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയായി ഇവിടെയെത്തി.   ഹൈഡ്മാസ്റ്റര്‍ കട്ടിമറ്റത്തില്‍ ദേവസ്യ സാര്‍ സുസ്മേരവദനനായി ഈ വരാന്തയില്‍  നില്ക്കുന്നതു് ഇന്നും ഓര്‍ത്തുപോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ