2012, മാർച്ച് 12, തിങ്കളാഴ്‌ച

അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ
യഥാസ്മൈ രോചതേ വിശ്വം
തഥേദം പരിവര്‍ത്തതേ

അനന്തമായ ഈ കാവ്യസംസാരത്തില്‍ ഒരേയൊരു സ്രഷ്ടാവേയുള്ളു- കവി.
അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ