2012, ജൂലൈ 12, വ്യാഴാഴ്‌ച

SREEKUMAR * ഇലഞ്ഞി - Mar 7, 2011
ഭ്രാന്ത് - സ്വാതി കൃഷ്ണയുടെ കവിത
ഭ്രാന്ത് -സ്വാതി

നീ അറിയാതെ
ഞാന്‍ നിന്നെ പിന്തുടര്‍ന്നു
നിന്‍ സമ്മതമില്ലാതെ
ഞാന്‍ നിന്നെ സ്നേഹിച്ചു
നീ പറയാതെ
ഞാന്‍ നിന്റെ പ്രണയിനിയായി
ഇപ്പോള്‍ നിനക്കെല്ലാം അറിയാം
പക്ഷേ
ഞാന്‍ ഒന്നും അറിയുന്നില്ല

JAYARAM RAMAKRISHNAN - Mar 8, 2011
നമസ്ക്കാരം..സുഹൃത്തേ..നല്ല കവിത ...aasamsakal...

Anu B Kurup - Mar 8, 2011
ആശംസകള്‍ സ്വാതി ...............

Ginadevan Veliyanad - Mar 8, 2011
swathi kavitha nannaayitundu.
indrasena v - Mar 8, 2011
നീ പറയാതെ
ഞാന്‍ നിന്റെ പ്രണയിനിയായി
ഇപ്പോള്‍ നിനക്കെല്ലാം അറിയാം

nalla varikal

. ജ്വാലാ സമേതന്‍ - Mar 8, 2011
നല്ല കവിത .....ആശംസകള്‍ :)

വീണ The harmony of music! - Mar 9, 2011
എഴുതാത്ത ഒരുപാട് അര്‍ത്ഥങ്ങള്‍ വായിച്ചുട്ടോ. നന്നായിരിക്കുന്നു.
ഒരുപാട് ഉയരങ്ങളിലെത്താന്‍ സാധിയ്ക്കട്ടെ..

പ്രാര്‍ത്ഥനയോടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ