View more popular replies Popular
ലീല എം ചന്ദ്രന്‍ - Apr 18, 2011
മനസ്സിനെ മാത്രമറിയാന്‍
മനസ്സിന്റെ വേദനയറിയാന്‍
വീണ്ടുമൊരു ഇരുളിനായ്...........!!!
മനസ്സിന്റെ വേദനയറിയാന്‍
വീണ്ടുമൊരു ഇരുളിനായ്...........!!!
View more popular replies Popular
Ginadevan Veliyanad - Apr 18, 2011
ആനന്ദം നല്‍കിടുന്നു 'ശ്രുതി'യുടെ 'ഇരുളില്‍' ജീവനിറ്റിച്ച കാവ്യം
ആമോദം ചേര്‍ത്തിടുന്നു സദയമത് കുറിച്ചേകിടും /മാസ്റ്ററി'ന്നും.
ആവേശം തന്നെയെന്നും 'മുരളി'മൊഴിയുമാ വാക്കിനാലുള്ള 'തല്ലും'
ആത്മാവില്‍ തൊട്ടുനില്‍ക്കും സഹൃദയ സുഹുര്‍ത്ത് ശ്രേണിയും,സ്നേഹവായ്പ്പും.
ആമോദം ചേര്‍ത്തിടുന്നു സദയമത് കുറിച്ചേകിടും /മാസ്റ്ററി'ന്നും.
ആവേശം തന്നെയെന്നും 'മുരളി'മൊഴിയുമാ വാക്കിനാലുള്ള 'തല്ലും'
ആത്മാവില്‍ തൊട്ടുനില്‍ക്കും സഹൃദയ സുഹുര്‍ത്ത് ശ്രേണിയും,സ്നേഹവായ്പ്പും.
View more popular replies Popular
വീണ The harmony of music! - Apr 18, 2011
നന്ദി മുതലാളി ഇന്ദുവേച്ചി.
അങ്ങനൊരു വാക്ക് ചേര്‍ക്കാതെ കവിതയുടെ സൌന്ദര്യം വരില്ല എന്നത് തീര്‍ച്ചയായും ശരിയാണ്. പക്ഷേ ഞാന്‍ ഉദ്ദേശിച്ചത് ഇന്ദുവേച്ചി പറഞ്ഞെന്നു തോന്നുന്നു. 'പക്ഷേ' എന്ന വാക്കിനു പകരം വേറൊന്നായിരിക്കില്ലേ ചേര്‍ച്ച എന്നായിരുന്നു ന്റെ സംശയം. അധികം വിശദീകരിക്കാന്‍ അറിയാത്തതുകൊണ്ട് അത് സമര്‍ത്ഥിയ്ക്കാനും സാധ്യമല്ല.
ശ്രുതിയ്ക്ക് ഭാവുകങ്ങള്‍

SREEKUMAR * ഇലഞ്ഞി - Apr 18, 2011
ഷാജീ ,
.ശ്രുതി കൃഷ്ണ എന്റെ ഒരു ശിഷ്യയാണ് ..മുമ്പ് കവിത എഴുതിയ സ്വാതിയുടെ ചേച്ചി.. ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥി ..ഓര്‍ക്കുട്ട് മെമ്പര്‍ അല്ലാത്തതിനാല്‍ ഞാന്‍ നേരിട്ട് പോസ്റ്റിയതാണ്.
ഇന്നലെ കവിത പോസ്റ്റ് ചെയ്തിട്ട് രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് പെട്ടെന്ന് ഒന്നോടിച്ചു നോക്കിയപ്പോള്‍ വീണയുടെയും മുരളിഭായിടെയും കമന്റ്സ് കണ്ടിരുന്നു. യാത്രയില്‍ ശ്രുതിക്ക് sms ചെയ്തു എന്റെ id password . കൊടുത്തു
കവിതയും കമന്റ്സും വായിച്ചു ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു നന്ദി അറിയിക്കാന്‍ ...
അതിനാല്‍ കവിത വായിച്ചു വില ഇരുത്തിയ വീണ,മുരളി,ഇന്ടുവേടത്തി, അനു , സുനില്‍, ഹരിദ്, ശശികല , ലീല ടീച്ചര്‍, ആറു, ജിനന്‍,ഷാജി ഏല്ലാവര്‍ക്കും ശ്രുതിക്കുവേണ്ടി നന്ദി അറിയിക്കുന്നു.. ശ്രുതിയുടെ ഒരു കവിത ഒരുനാള്‍ മുമ്പ് മഴ പ്രണയം ..പംക്തിയില്‍ പോസ്റ്റ് ചെയ്തിരുന്നു ...

Unnikrishnan . - Apr 30, 2011
ഇരുട്ടിനു മൌനങ്ങളും,പ്രണയങ്ങളും,വേദനയും,വിഷാദവും കണ്ടെത്തിയ നിനക്ക്
വരികളെ അടുത്തറിയാനാകുന്നു.ഒരു വേറിട്ടൊരു അനുഭവമാണ് ഈ കവിത.എഴുതി
തുടങ്ങുക ആവോളം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ