2012, ഏപ്രിൽ 24, ചൊവ്വാഴ്ച

സത്യം മാതാ പിതാ ജ്ഞാനം ധര്‍മ്മോഭ്രാതാ ദയാസഖീ
ശാന്തീഃ പത്നീഃ ക്ഷമാപുത്രഃ ഷഡമീ മമബാന്ധവാഃ
സത്യം അമ്മയായിട്ടും ജ്ഞാനം അച്ഛനായിട്ടും ധര്‍മ്മബുദ്ധി അനുജനായിട്ടും ദയ സഖിയായിട്ടും ദുഃഖസഹനം ഭാര്യയായിട്ടും കോപസഹനം പുത്രനായിട്ടും -ഈ ആറു ബന്ധുക്കളോടുകൂടിയിരിക്കുന്നവന്‍ ഉത്തമനെന്നറിയുക.
അതിനാല്‍ ഈ സദ്ഗുണങ്ങളെ ഉറ്റബന്ധുക്കളാക്കി ജീവിതവിജയം നേടിയാലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ